തിരുവനന്തപുരം:ദേശീയ ഗെയിംസ് ആരംഭിച്ചതുമുതല്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മനോനില തെറ്റിയിരിക്കുകയാണെന്ന് മുന്‍ കായിക മന്ത്രി എം വിജയകുമാര്‍.
സത്യം പുറത്തുവന്നാല്‍ തിരുവഞ്ചൂര്‍ കുടുങ്ങും. ഗെയിംസ് തുടങ്ങിയതിനു ശേഷമാണ് തിരുവഞ്ചൂരിന്റെ സമനില തെറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: