ലക്കിടി: പലതവണ പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടും സംസ്ഥാനത്ത് ഓട്ടോ-ബസ് യാത്രാ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകാത്ത നടപടിയില്‍ ബി.ജെ.പി. ലക്കിടിപേരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. രമേഷ്ബാബു അധ്യക്ഷനായി. ജനറല്‍സെക്രട്ടറി എന്‍.കെ. മണികണ്ീന്‍, എം. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: