ന്യൂദല്‍ഹി: നീതി(നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രാന്‍സ്ഫോമിംഗ് ഇന്ത്യ) ആയോഗിന്റെ ആദ്യ യോഗം ഇന്ന് നടക്കും.
യോഗ നടപടികളുടെ ഭാഗമായി പുതിയതായി രൂപീകരിച്ച സംഘടനയിലെ സാമ്പത്തിക വിദഗ്ധരുമായി മോദി സംവാദത്തില്‍ ഏര്‍പ്പെടും.
നീതി ആയോഗിനെ സംബന്ധിച്ച് കാര്യങ്ങളില്‍ യോഗത്തില്‍ കൂടുതല്‍ വ്യക്തത കൊണ്ടുവരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: