എനിക്ക് കരയണമായിരുന്നു…
ഈ മഴപോലെ…
എനിക്ക് ചിരിക്കണമായിരുന്നു…
ഇളവെയില് പോലെ…
ഇന്നലത്തെ മഴത്തുള്ളിയില്‍-
വെയില് പരക്കുമ്പോള്‍…
സപ്ത വര്‍ണങ്ങളേയും എനിയ്ക്ക്-
പ്രതിഫലിപ്പിക്കണമായിരുന്നു…
മഴവില്ലുപോലെ…
എനിക്ക് കരയണമായിരുന്നു…
ഈ മഴപോലെ…
എനിക്ക് ചിരിക്കണമായിരുന്നു…
ഇളവെയില് പോലെ…
ഇന്നലത്തെ മഴത്തുള്ളിയില്‍-
വെയില് പരക്കുമ്പോള്‍…
സപ്ത വര്‍ണങ്ങളേയും എനിയ്ക്ക്-
പ്രതിഫലിപ്പിക്കണമായിരുന്നു…
മഴവില്ലുപോലെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: