കൊച്ചി: പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ വളാഞ്ചേരി നോളേജ് സെന്ററില്‍ ഡിഗ്രി, ബിഇ / ബിടെക്ക് (ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്ഫോര്മെഷന് ടെക്നോളജി) വിദ്യാര്‍ഥികള്‍ക്കായി കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റോടുകൂടി പ്രോജക്ട് ചെയ്യാനുളള അവസരം നല്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനുമായി കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, ആയിഷ ഷോപ്പിംഗ് കോംപ്ലകസ്, വളാഞ്ചേരി, മലപ്പുറം. ഫോണ്‍ : 8943569054/ 8943569056-ല്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: