ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ സ്ഫോടനം. ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റില്‍ ഞായറാഴ്ച വൈകീട്ടു നടന്ന സ്ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ഭക്ഷണശാലയ്ക്കു പുറത്തു നടന്ന സ്ഫോടനം ശക്തി കുറഞ്ഞതാണെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഒരു പ്രായമായ സ്ത്രീയുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. മറ്റെയാള്‍ക്ക് നിസ്സാര പരിക്കുകളെ ഉള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: