ബാലരാമപുരം: ബാലരാമപുരം ഐത്തിയൂരില്‍ ബിജെപി., ബിഎംഎസ് ഓഫീസിലെ ഫ്ളക്സ് ബോര്‍ഡും കൊടിയും നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ഐത്തിയൂര്‍ ജംഗ്ഷനില്‍ വാടക കെട്ടിടത്തിന് മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മേഖല ഓഫീസാണ് അജ്ഞാത സംഘം ആക്രമിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബാലരാമപുരം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: