കൊച്ചി: സര്‍ക്കാര്‍ കെട്ടിടത്തില്‍ ബാര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ ഷേക്ക് പരീതിനെതിരേ വിജിലന്‍സ് കേസെടുത്തു. മദ്യം നീക്കം ചെയ്യനെന്ന വ്യാജേന ബാര്‍ തുറന്നു കൊടുത്തു എന്നാണ് കേസ്. എറണാകുളം സൗത്തിലുള്ള നളന്ദ ബാറുടമ ഉത്തമന്, എക്സൈസ് ഡപ്യൂട്ടി കമീഷണര്‍ അജിത് ലാല്‍, എറണാകുളം വില്ലേജ് ഓഫീസര്‍ ഷെരീഫ് എന്നിവരും കേസില്‍ പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: