കൊച്ചി: പി. കൃഷ്ണപിളള സ്മാരകം തകര്‍ത്ത സംഭവത്തില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മൂന്നും നാലും അഞ്ചും പ്രതികളുടെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. ഈ മാസം 26 വരെയാണ് ഇവരുടെ അറസ്റ്റ് തടഞ്ഞത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: