തിരുവനന്തപുരം: യുവമോര്‍ച്ച സംസ്ഥാന സമിതിയോഗം ഇന്ന് ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം എസ്.എസ്. കോവില്‍ റോഡിലുളള ബോബന് പ്ലാസയില്‍ നടക്കും. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: