ആലുവ: ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാല 23 മുതല്‍ 28 വരെ ഗുരുവായൂര്‍ ബ്രഹ്മകുളം ശ്രീഗോകുലം പബ്ലിക് സ്കൂളില്‍ നടത്തുമെന്ന് സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ ഡോ. സുവര്‍ണ്ണ നാലപ്പാട്ടും ജനറല്‍ കണ്‍വീനര്‍ കെ.എം. പ്രകാശനും അറിയിച്ചു.
കേരളത്തിലും ദേശീയതലത്തിലും പ്രവര്‍ത്തിക്കുന്ന പ്രശസ്തരായവര്‍ ശില്പശാലയില് മാര്‍ഗ്ഗദര്‍ശനം നല്‍കും. ഇതോടൊപ്പം നാളിതുവരെ ശില്പശാല കഴിഞ്ഞ ഭഗിനിമാരുടെ ദ്വിദിന സമ്മേളനവും സമ്പൂര്‍ണ ജ്ഞാനപ്പാന പാരായണ സമര്‍പ്പണവും’നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: