ന്യൂദല്‍ഹി: സിഡ്നിയിലെ കോഫി ഷോപ്പില്‍ ആളുകളെ ബന്ദിയാക്കിയ സംഭവം നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ മനുഷ്യത്വരഹിതമാണെന്നും അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവരുടെ സുരക്ഷയ്ക്കായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: