ന്യൂദല്‍ഹി: വിവിധ പ്രശ്നങ്ങളുന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്റില്‍ നടത്തി വരുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ കേന്ദ്ര പാര്ലനെന്ററികാര്യ മന്ത്രി വെങ്കയ്യനായിഡു രംഗത്ത്.
സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാതെയുള്ള പ്രതിപത്തിന്റെ ഇറങ്ങിപോക്ക് നീതിയുക്തമല്ലെന്ന് വെങ്കയ്യനായിഡു വ്യക്തമാക്കി.
നിങ്ങള്‍ പ്രശ്നങ്ങളുന്നയിക്കുകയാണെങ്കില് അതിനെകുറിച്ച് സംസാരിക്കുകയാണെങ്കില്‍ അതിനുള്ള മറുപടി കേള്‍ക്കാനും തയ്യാറാകണമെന്ന് നായിഡു വ്യക്തമാക്കി.
മറുപടി കേള്‍ക്കാന്‍ നിങ്ങള്‍ ആഗ്രിഹിക്കുന്നില്ലെങ്കില് അത് വെറും പബ്ലിസിറ്റിക്ക് സവേണ്ടി മാത്രമാണെന്നും നായിഡു വിമര്‍ശിച്ചു.
പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് വെങ്കിയ്യനായിഡു മറുപടി പറയുന്നതിടെയാണ് അവര്‍ സഭ ബഹിഷ്ക്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: