അഗളി: അട്ടപ്പാടിയില്‍ അമ്മയോടൊപ്പം രാത്രി ഉറങ്ങിയ ആദിവാസി ശിശു മരിച്ച നിലയില്‍. കരിവടം ഊരിലെ മുരുകന്-കാര്‍ത്തിക ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് ഇന്നലെ പുലര്‍ച്ചെ ചീരക്കടവ് ഊരില്‍ മരിച്ചത്. ജനനസമയം 2.7 കിലോഗ്രാം തൂക്കമുണ്ടായിരുന്ന പെണ്‍കുഞ്ഞ് ആരോഗ്യവതിയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 12വരെ കുഞ്ഞിനു യാതൊരു കുഴപ്പവുമില്ലായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ രാവിലെ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: