ശബരിമല: സന്നിധാനത്ത് കുരുന്നുകളുടെ ക്ലാസിക്കല്‍ ഡാന്‍സ് ശ്രദ്ധ നേടി. പെരിന്തല്‍മണ്ണ സ്വദേശി അശ്വതി മാധവ്, നവ്യ രാജു എന്നിവരാണ് കലാപ്രകടനം നടത്തിയത്.നാലാം ക്ലാസ്സുകാരി അശ്വതി, മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി നവ്യാ രാജു എന്നിവര്‍ ശാസ്ത്രീയനൃത്തം പഠിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: