തിരുവനന്തപുരം: മലയന്‍കീഴ് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്. കഴിഞ്ഞ രാത്രിയിലാണ് സംഭവം.
ബൈക്കിലെത്തിയ സംഘം പോലീസ് സ്റ്റേഷന് അകത്തു കയറിയെ ശേഷമാണ് ബോംബെറിഞ്ഞത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പോലീസ് അക്രമികള്‍ക്കായി തെരച്ചില്‍ തുടങ്ങി.

പ്രതികരിക്കാൻ ഇവിടെ എഴുതുക: