ശബരിമല ക്ഷേത്ര പരിസരത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. തീര്‍ഥാടകര്‍ പുകയില ഉത്പന്നങ്ങളോ മറ്റ് ലഹരി പദാര്‍ഥങ്ങളോ ഉപയോഗിക്കരുത്. ക്യുവില്‍ തിക്കും തിരക്കും സൃഷ്ടിക്കരുത്. ആയുധങ്ങളോ, സ്ഫോടക വസ്തുക്കളോ കൈവശം കരുതരുത്. അനധികൃത കച്ചവടക്കാരില്‍ നിന്നു സാധനങ്ങള്‍ വാങ്ങരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: