കൊച്ചി: കേരളത്തിലെ മുതിര്‍ന്ന ബിഎംഎസ് നേതാവായിരുന്ന പി.ടി. റാവുവിനെ സംസ്ഥാന കമ്മറ്റിയുടെ ആഭ്യമുഖ്യത്തില്‍ ‘ അനുസ്മരിക്കുന്നു. സമ്മേളനം’ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ബിഎംഎസ് പഠന പരിശീലന ഗവേഷണ കേന്ദ്രത്തില്‍ നടക്കും.
സമ്മേളനത്തില്‍ മുന്‍ അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡന്റ് ആര്. വേണുഗോപാല്‍, ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന്, ബിഎംഎസ് സോണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍.എന്‍. സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: