ജെക്കാര്‍ത്ത: ഇന്തോനേഷ്യയുടെ വടക്ക് പടിഞ്ഞാറന്‍ സമുദ്രത്തിലുണ്ടായ ഭൂചലനത്തില്‍ 6.9 തീവ്രത റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. എന്നാല്‍ സുനാമി സാധ്യത ഒട്ടും തന്നെയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: