കൊച്ചി: ഡ്യൂലക്സ് പെയിന്റ് നിര്‍മാതാക്കളായ അക്സോ നോബേല്‍ വിഷ്വലൈസറും കളര്‍ ഫ്യൂച്ചേഴ്സും പുറത്തിറക്കി. പുതുതലമുറ ഉപയോക്താക്കളുടെ വര്ണാഭിരുചിക്കിണങ്ങിയ നിറങ്ങള്‍ ചാലിച്ചെടുക്കാനുള്ള നൂതന ആപ് ആണ് വിഷ്വലൈസര്‍.
2015 ലെ നിറമായി കോപ്പര്‍ ഓറഞ്ച് അനാവരണം ചെയ്തിട്ടുമുണ്ടെന്ന് ഡെക്കറേറ്റീവ് പെയിന്റ്സ് സൗത്ത് ഈസ്റ്റ് ആന്‍ഡ് സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ ജെറേമി റോവേ, അക്സോ നൊബേല്‍ ഇന്ത്യ ഡയറക്ടര്‍ രാജീവ് രാജഗോപാല്‍, ഡ്യൂലക്സ് ബ്രാന്‍ഡ് അംബാസഡറും നടനും ഗായകനും സംവിധായകനുമായ ഫര്ഹാന് അക്തര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: