ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ ചിക്കന്‍പോക്സ് പടരുന്നു. ചിക്കന്‍പോക്സ് ബാധിച്ച് നിരവധിയാളുകളാണ് കഴിഞ്ഞ കുറഞ്ഞു ദിവസങ്ങളായി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. വാഴപ്പള്ളി, തുരുത്തി, ചെട്ടിശ്ശേരി, ശാസ്താംകല് പ്രദേശങ്ങളിലാണ് ചിക്കന്‍ പോക്സ് പടര്‍ന്നു പിടിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: