ഫരീദാബാദ്: ഹരിയാനയില്‍ പതിനഞ്ച് വയസുകാരിയെ യുവാവ് മാനഭംഗത്തിനിരയാക്കി. ഫരീദാബാദിലാണ് സംഭവം.
സംഭവുമായി ബന്ധപ്പെട്ട് സന്ദീപ് എന്ന യുവാവിനെ പോലീസ് അറസ്്റ്റ് ചെയ്തു. വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചതെന്നും ഈ കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പോലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള കടയില്‍ ജോലി ചെയ്തിരുന്നയാളാണ് സന്ദീപ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: