ഇസ്ലാമാബാദ്: പാക് ചാര സംഘടന ഐഎസ്ഐയ്ക്ക് പുതിയ മേധാവിയായി. കരസേനാ മേധാവി ജനറല്‍ റഹീല്‍ ഷരീഫിന്റെ അടുത്തയാളായ റിസ്വാന് അക്തറാണ് പാക് ഭരണകൂടത്തെക്കാള്‍ കരുത്തുള്ള ചാരസംഘടയുടെ അധ്യക്ഷന്‍.
ചാര സംഘടനാ മേധാവി പ്രധാനമന്ത്രിക്കു കീഴെയാണെന്നാണ് പറയുന്നതെങ്കിലും കരസേനാ മേധാവിക്കാണ് അക്ഷരാര്‍ഥത്തില്‍ ഐഎസ്ഐയുടെ നിയന്ത്രണം.തെക്കുകിഴക്കന്‍ മേഖലയിലെ പാക്റേഞ്ചറുകളുടെ മേധാവിയായിരുന്നു റിസ്വാന് അക്തര്‍. ഒക്ടോബര്‍ ഒന്നിന് റിസ്വാന് ചുമതലയേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: