കൊച്ചി: യു.ഡബ്ലിയു.സി.യും മഹീന്ദ്രയും ചേര്‍ന്ന് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 12.5 ദശലക്ഷം ഡോളറിന്റെ സ്കോളര്‍ഷിപ്പുകള്‍ നല്‍കും. ജനങ്ങളേയും രാഷ്ട്രങ്ങളേയും സംസ്കാരത്തേയും ഒന്നിപ്പിക്കാനുള്ള മാര്‍ഗ്ഗമായി വിദ്യാഭ്യാസത്തെ പ്രയോജനപ്പെടുത്തുന്ന പ്രസ്ഥാനമാണ് ഇത്.
യുഡബ്ലിയുസി അന്താരാഷ്ട്ര പേട്രണ്‍ ഷെല്‍ബി എം. സി. ഡേവീസും യുഡബ്ലിയുസിമഹീന്ദ്ര കോളേജ് ഗവര്‍ണറും ഇന്ത്യയിലെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്രയും ചേര്‍ന്നാണ് ഇതു പ്രഖ്യാപിച്ചത്.
പ്രതിവര്‍ഷം 60 ദശലക്ഷം രൂപ വീതം 300 ദശലക്ഷം രൂപയാവും മഹീന്ദ്ര ഇതിനായി നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: