ബീജിങ്: ചൈനയിലെ ടിയനെന്‍മെന്‍ സ്ക്വയറില്‍ ഒക്ടോബര്‍ 28ന് നടന്ന കാര്ബോംബാക്രമണത്തിന് ഒത്താശനല്കിയെന്ന കുറ്റം ചുമത്തി വടക്കു പടിഞ്ഞാറന്‍ ഷിന്‍ജിയാംഗ് പ്രവിശ്യാ കോടതി മൂന്നു പേര്‍ക്ക് വധശിക്ഷ വിധിച്ചു.
മൂന്നു ചാവേറുകളും രണ്ടു വഴിപോക്കരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഉയ്ഗുര് മുസ്ലിങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് അധികൃതര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: