വാഷിംഗ്ടണ്‍: ഭാവിയില്‍ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ദാഹമകറ്റുന്നതിനായി ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ നിര്‍ണ്ണായകമാകുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 640കിലോ മീറ്റര്‍ അടിയിലായി ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണി കണ്ടെത്തിയതോടെയാണ് ഈ വഴിതിരിവ്.
വടക്കന്‍ അമേരിക്കയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സംഭരണിയില്‍ വെള്ളത്തിന്റെ രൂപമുണ്ടാകില്ല. പകരം നിരാവിയുടെ രൂപത്തിലോ മഞ്ഞ് കട്ടയുടെ രൂപത്തിലോ ആയിരിക്കും പ്രതിഭാസം. ഇതിനെ പറ്റിയുള്ള കൂടുതല്‍ കണ്ടെത്തലുകള്‍ ശാസ്ത്രജ്ഞര്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: