ന്യൂദല്‍ഹി: പതിനാറാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ഗാന്ധിക്ക് ലഭിച്ചത് ഏറ്റവും പിന്നിലെ ഇരിപ്പിടം. പ്രതിപക്ഷത്തിന് ഇരിക്കാനുള്ള ഇരിപ്പിടത്തിലെ ഒമ്പതാമത്തെ നിരയിലെ ബെഞ്ചാണ് രാഹുലിന് ലഭിച്ചത്. എംപിമാരുമായ അസ്രാര്‍-ഉള്-ഹഖ്, ശശിതരൂര്‍ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, എം.വീരപ്പമൊയിലി, കെ.എച്ച്. മുനിയപ്പ എന്നിവര്‍ മുന്‍ നിരയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: