ന്യൂദല്‍ഹി: ഹൗസിംഗ് ലോണുകളുടെ പലിശനിരക്ക് കുറയ്ക്കുന്നതിനാണ് ആദ്യ പരിഗണനയെന്ന് നഗരവികസന കാര്യമന്ത്രി വെങ്കയ്യനായിഡു. 2020 -ഓടുകൂടി ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് 7ശതമാനമായിരുന്ന പലിശ നിരക്ക് ഇന്ന് 10ശതമാനമാണ്. ഇതു സംബന്ധിച്ച പ്രശ്നങ്ങള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്നും നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: