സോള്‍: തെക്കന്‍ കൊറിയയില്‍ കപ്പല്‍ മുങ്ങിമരിച്ച 48 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 187 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കൂടുതല്‍ പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മോശം കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്.
ജു ദ്വീപിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ബോട്ട് ജീവനക്കാരുള്‍പ്പെടെ 475 യാത്രക്കാരുമായി പുറപ്പെട്ട ബഹുനില കപ്പല്‍ ദക്ഷിണ കൊറിയയുടെ തെക്കന്‍ തീരത്താണ് മുങ്ങിയത്. ബുധനാഴ്ചയാണ് കപ്പല്‍ അപകടത്തില്‍ പെട്ടത്. യാത്രക്കാരില്‍ 179 പേരെ രക്ഷപെടുത്താനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: