കോഴിക്കോട്: രണ്ട് പതിറ്റാണ്ടിലേറെയായി മുന്നണി പ്രവേശം കാത്തുകഴിയുകയാണ് ഐഎന്‍എല്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കില്ലെന്ന് തീരുമാനം. ഇരുപത് മണ്ഡലങ്ങളിലും എല്‍ഡിഎഫിനെ പിന്തുണക്കും. മുന്നണിയില്‍ പ്രത്യേക ക്ഷണിതാവാനുള്ള അപേക്ഷ എല്‍ഡിഎഫിന് നല്കുന്നു. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
എല്‍ഡിഎഫില്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ചു മണ്ഡലങ്ങളില്‍ തനിച്ച് മത്സരിക്കാന്‍ തീരുമാനച്ചതോടെ സിപിഎം നേതാക്കള്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: