സര്‍വ അധികാരവും ശക്തിയും ഈശ്വരനില്‍ തന്നെ സ്ഥിതിചെയ്തുകൊണ്ടിരിക്കുകയാണ്. ആ ശക്തിയും രക്ഷയും മുഴുവനാകെ മനുഷ്യന് വിട്ടുകൊടുത്തിട്ടില്ല. ലോകത്തില്‍ സിദ്ധികള്‍ ഉണ്ടാകാം. എന്നാല്‍ സിദ്ധി സാക്ഷാത്കാരത്തെ ഉണ്ടാക്കുന്നതല്ല. ആത്മബോധോദയമാണ് സര്വ്വോപരിയായിട്ടുള്ളത്. എന്നാല്‍ സര്‍വ മനുഷ്യര്‍ക്കും ആത്മബോധോദയമുണ്ടാക്കി ലോകത്തിന് സമാധാനത്തെ ഉണ്ടാക്കുന്നതാണ് യഥാര്‍ഥമായ ത്യാഗവും സന്ന്യാസവും. അതുതന്നെയാണ് ഇവിടെ നിലനില്‍ക്കുന്നത്.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: