കാഞ്ഞിരപ്പള്ളി: സ്വകാര്യ ബസ്സ്റ്റാന്്റില് ഒരു സംഘം ഗുണ്ടകള്‍ ബേക്കറിയില്‍ കയറി അക്രമം നടത്തി ഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്‍്റ് കെ. ജെ. ചാക്കോ കുന്നത്തിന്െ്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി മാത്യു ചാക്കോ വെട്ടിയാങ്കല്‍, വി. എം. അബ്ദുള്‍ സലാം, ബെന്നിച്ചന് ചിറയില്‍, എ. ആര്. മനോജ്, ജോസ് സി. ജോസഫ്, ടി. എം. ജോണി, പി. കെ. അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: