ശുഭാശുഭം
അറിവിനെ മറച്ച് അറിവുകേടില്‍ പെടാതെയും സത്കര്മത്തെ മറച്ച് ദുഷ്കര്മത്തില്പ്പെടാതെയും സദ്ഗതിയെ മറച്ച് ദുര്ഗതിയില്പ്പെടാതെയും നാള്‍ക്കുനാള്‍ ശുഭാശുഭം അപേക്ഷിച്ച് നിത്യവും ജീവിച്ചുകൊള്ളേണ്ടതും ശരീരം മരണം പിരിക്കുന്നതുവരെ ശരീരത്തിലും ആത്മബന്ധം ദൈവത്തിലും എത്തിച്ചുചേര്ക്കേണ്ടതുമാകുന്നു സത്യം.
നിങ്ങള്‍ പരിശുദ്ധരായി ജീവിച്ചില്ലെങ്കില്‍ എങ്ങനെ കുറ്റബോധമുള്ളവരായിത്തീരും. നീ കുറ്റം ഒഴിഞ്ഞുജീവിക്കുന്നത് നീ മറ്റുള്ളവരുടെ കുറ്റങ്ങളെ ചൂണ്ടിക്കാണിച്ച് ശരിപ്പെടുത്താനാണെന്ന് ഓര്‍ത്തുകൊള്‍ക.
അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: