മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലുണ്ടായ ബസ് അപകടത്തില്‍ 21 പേര് മരിച്ചു.
ബസ് ഹൈവേയില്‍ നിന്ന് താഴേക്കുള്ള റോഡിലേക്ക് മറിഞ്ഞാണ് അപകടം. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മരിച്ചവരില്‍ 20 പേര് ബസ് യാത്രക്കാരും ഒരാള്‍ താഴത്തെ റോഡിലൂടെ പോവുകയായിരുന്ന വാനിലുണ്ടായിരുന്ന ആളുമാണ്.
ബസ് വാനിനു മുകളിലേക്കാണ് മറിഞ്ഞത്. അപകട കാരണം വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: