ശബരിമല: ഉത്തരേന്ത്യയില്‍ വന്‍ വിജയം കൈ വരിച്ച ബിജെപിയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് സന്നിധാനത്ത് ഭക്തര്‍ 101 വെടിവഴിപാട് കഴിപിച്ചു. തൃശൂര്‍ വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശികളായ ഓംശക്തി അയ്യപ്പസമാജയമാണ് സന്നിധാനത്ത് വെടിവഴിപാട് നടത്തിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: