മെല്‍ബണ്‍: ബോള്‍ട്ടിനെ വെല്ലാനായി ഓസ്ട്രേലിയയില്‍ 14 വയസുകാരന് പയ്യന് വരുന്നു. ജെയിംസ് ഗാല്ലാഫര് എന്നാണ് ഇവന്റെ പേര്. ഇതിനോടകം തന്നെ ഇവന് റെകോര്‍ഡ് ബുക്കുകളില്‍ ഇടം നേടി കഴിഞ്ഞു.
ടൗണ്സ്വില്ലയിലെ മത്സരത്തിലാണ് ഈ കൊച്ചു മിടുക്കന് തന്റെ മിന്നുന്ന പ്രകടനം കാഴ്ച്ച വച്ചത്. 200മീ ദൂരം വെറും 21.73 സെക്കന്‍ഡ് കൊണ്ടാണ് ബോള്‍ട്ടിന് വില്ലനായി ഉയരാന്‍ പോകുന്ന മിടുക്കന് പിന്നിട്ടത്.
ഇതാകട്ടെ ബോള്‍ട്ട് ഈ പ്രായത്തില്‍ സ്വന്തമാക്കിയ വേട്ടത്തിനെക്കാള് 0.08 സെക്കന്‍ഡ് മികച്ച സമയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: