വാഷിങ്ടണ്‍: യുഎസ് കാര്‍ നിര്‍മാണ കമ്പനി ജനറല്‍ മോട്ടോഴ്സിന് ആദ്യമായി വനിത സിഇഒയെ ലഭിച്ചിരിക്കുന്നു. പ്രൊഡക്റ്റ് ഡവലപ്പ്മെന്റ് മേധാവി മേരി ബാറയെയാണു പുതിയ സിഇഒയായി നിയമിച്ചിരിക്കുന്നത്.
ഡാനിയേല്‍ അകെര്സണിനു സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു പുതിയ നിയമനം. 1980 ലാണു ബാറ ജിഎമ്മില്‍ ചേരുന്നത്.
ഇലക്ട്രിക് എന്‍ജിനീയറിങ് വിദ്യാര്ഥിനിയായാണു നിയമനം. നിരവധി പ്രതിസന്ധികള്‍ നേരിടുന്ന സമയത്താണു ബാറയുടെ നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: