മുംബൈ: ദല്‍ഹിയിലെ വിസ്മയ വിജയത്തിനുശേഷം ആം ആദ്മി പാര്‍ട്ടി മുംബൈയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. പാര്‍ലമെന്റ് ഇലക്ഷനും മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പുമാണ് ലക്ഷ്യം. മഹാരാഷ്ട്ര നിയമ സഭാതെരഞ്ഞെടുപ്പില്‍ 36 സീറ്റുകള്‍ നേടുമെന്ന് എഎപി പ്രഖ്യാപിച്ചുകഴിഞ്ഞു.
ആദ്യം ദല്‍ഹി ഇനി ഇന്ത്യ എന്നതാണ് എഎപി ഉയര്‍ത്തുന്ന മുദ്രാവാക്യം. മുംബൈയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജനീകിയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുകയാണ് എഎപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: