വാഷിംഗ്ടന്‍: ദക്ഷിണാഫ്രിക്കയുടെ വിമോചന പോരാളി നെല്‍സണ്‍ മണ്ടേലയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, ബില്‍ കഌന്റന്‍ എന്നിവര്‍ എത്തും.
ഒബാമയും ബുഷും പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണ്ണിലാണ് ദക്ഷിണാഫ്രിക്കയിലെത്തുക. മുന്‍ പ്രസിഡന്റായ ബില്‍ ക്ലിന്റനും ഭാര്യ ഹിലറി ക്ലിന്റനും സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: