കോട്ടയം: കേരളത്തിലെ പ്രഥമ ജീവാണുവള നിര് മ്മാണ സ്ഥാപനമായ ആബ് ടെക്, കോളേജ് വിദ്യാ ര്ത്ഥികള്ക്കായുള്ള ലാബ് ട്രെയിനി ങ്ങ് പ്രോഗ്രാമുകള്‍ ആരംഭിച്ചു. മൈക്രോ ബയോളജി കോഴ് സുകള് പഠിക്കുന്ന വിദ്യാര് ത്ഥികള്‍ക്കാണ് ട്രെയിനിംഗ് പ്രോഗ്രാമിന് അവസരം ലഭിക്കുക. ആബ്ടെകിന്റെ ഏറ്റ വും നൂതന ലാബ് സംവിധാനത്തില്‍ ഒരേസമയം 30 വിദ്യാര്‍ത്ഥികള്‍ക്കുവരെ പരിശീലനം നടത്താന്‍ കഴിയും. ചങ്ങനാശേരി എസ്ബി കോളേജിലെ ആടര കിറൗേെൃശമഹ ങശരൃീയശീഹീഴ്യ & ദീീഹീഴ്യ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ബാച്ച് ട്രെയിനിംഗ് നല്‍കിയത്. ഇതുകൂടാതെ ആആഅ, ങആഅ തുടങ്ങിയ കോഴ്സുകളിലെ പ്രൊജക്ട് വര്‍ക്കിനുള്ള സൗകര്യവും കമ്പനി നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജവ: 9447047719 ല്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: