ഗ്രന്ഥങ്ങള്‍ പഠിച്ചെന്നാല്‍ ചരിത്രകഥ പഠിക്കാം. ശ്രീരാമചരിതവും, ശ്രീകൃഷ്ണ ചരിതവും വായിക്ക കാരണത്താല്‍ പണ്ടിവര് ജീവിച്ചെന്ന് നീയറികയല്ലാതെ നിന്നെയറിവാനിവയിന്നുതകുകയില്ല. അവരുടെ ചരിത്രങ്ങള്‍ എഴുതിയതാത്മാവല്ലേ. ആ ആത്മാവല്ലേ നിന്റെ ബോധമായ് നിന്നീടുന്നു. ബോധം വെടിഞ്ഞതിനാല്‍ ബോധം ആത്മം വെടിഞ്ഞു ബോധപ്പെടുകയില്ല. ആത്മലോകത്തിന് കാര്യമാകയാല്‍…
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: