ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പുതിയ സൈനിക മേധാവിയായി ജനറല്‍ റഹീല്‍ ഷെരീഫ് നിയമിതനായി. ജനറല്‍ അഷ്ഫാഖ് പര്‍വ്വേസ് കയാനി വിരമിക്കുന്ന ഒഴിവിലേക്കാണ് റഹീല്‍ ഷെരീഫിനെ നിയമിച്ചത്. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാനായി ലഫ്. ജനറല്‍ റഷീദ് മഹൂദിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു. ഇന്നാണ് നിലവിലെ സൈനിക മേധാവി ജനറല്‍ അഷ്ഫാഖ് വിരമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: