പാലക്കാട്: നവംബര്‍ 30ന് മുന്‍പ് സംസ്ഥാനത്തെ എല്ലാ ടിപ്പര്‍ ലോറികള്‍ക്കും സ്കൂള്‍ വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് നിര്‍ബന്ധമാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. ബസുകള്‍ക്ക് മാത്രം വേഗപ്പൂട്ട് ഘടിപ്പിച്ചാല്‍ അപകടങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ല. റോഡപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഡ്രൈവര്‍മാര്‍ക്കും വാഹനയുടമകള്‍ക്കും ധാര്‍മിക അവകാശമുണ്ടെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: