കൊച്ചി: നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന കണ്ണൂര്‍, കൊച്ചി, എംജി, ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു.
കാലടി സര്‍വകലാശാല 19ന് നടത്താനിരുന്ന എം.ഫില്‍, പി.എച്ച്.ഡി. എന്‍ട്രന്‍സ് പരീക്ഷകള്‍ 20ലേക്ക് മാറ്റി.
ആരോഗ്യ സര്‍വകലാശാലയുടെ 18ലെ തിയറി പരീക്ഷകളാണ് 19ലേക്ക് മാറ്റിയിട്ടുള്ളത്. പ്രാക്ടിക്കലിന് മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: