ബാലസോര്‍: 700 കിലോമീറ്ററില്‍ വരെ പ്രഹരശേഷിയുള്ള ആണവ മിസൈലായ അഗ്നി1 ഇന്ന് ഇന്ത്യ ഒഡിഷയിലെ ബാലസോറിലെ വീലര്‍ ദ്വീപില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു.
കരസേനയുടെ പരീക്ഷണ വിക്ഷേപണമാണ് ഇന്ന് നടന്നത്. ആയിരം കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള 12 ടണ്‍ മിസൈലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: