മുംബൈ: യൂട്ടിലിറ്റി വാഹനമായ ബൊലേറോ ഇതുവരെയുളള വില്‍പ്പന ആറര ലക്ഷം യൂണിറ്റിലെത്തിയതായി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര . 13 വര്‍ഷം മുമ്പ് രണ്ടായിരത്തിലാണ് ബൊലേറോ വിപണിയിലിറങ്ങിയത്. ആദ്യ പകുതിയിലെ കണക്കെടുത്താല്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന വാഹനങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ബൊലേറോ. ഉപയോക്താക്കളുടെ മാറുന്ന അഭിരുചികള്‍ക്കും താല്പര്യങ്ങള്ക്കും അനുസൃതമായി നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ബൊലേറോയുടെ ഉയരുന്ന ജനപ്രീതിക്ക് കാരണമെന്ന് ചീഫ് എക്സ്ക്യൂട്ടിവ് പ്രവീണ്‍ ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: