കണ്ണൂര്‍: കണ്ണൂരില്‍ നടത്താനിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റി. നവംബര്‍ 18ന് നടത്താനിരുന്ന പരിപാടിയാണ് മാറ്റിയത്.
സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുന്നതിനാലാണ് പരിപാടി മാറ്റിയിരിക്കുന്നതെന്ന് മന്ത്രി കെ. സി ജോസഫ് പറഞ്ഞു. ഡിസംബര്‍ 17ലേക്കാണ് മാറ്റിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: