കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പു കേസിനെക്കുറിച്ച് വിജിലന്‍സിന്റെ പ്രത്യേക സെല്‍ അന്വേഷണം നടത്തും.
ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് അന്വേഷണം ഏര്‍പ്പെടുത്തിയത്. എസ്.പി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: