കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും ഉയര്‍ന്നു. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച് 23,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ വില 2910 രൂപയിലെത്തി.
ചൊവ്വാഴ്ച 23,000 രൂപയായിരുന്നു പവന്‍വില. ബുധനാഴ്ച 120 രൂപ കൂടിയിരുന്നു. അതിനുപിന്നാലെയാണ് വ്യാഴാഴ്ച 160 രൂപ കൂടി ഉയര്‍ന്നത്. ഇതോടെ രണ്ടു ദിവസം കൊണ്ടുള്ള വര്‍ധന 280 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: