കൊച്ചി: ആര്‍എസ്എസ് വര്‍ഗ്ഗീയ പ്രസ്ഥാനമല്ലെന്നും ആര്‍എസ്എസ് വര്‍ഗ്ഗീയമാണെന്നു പറയാന്‍ കോണ്‍ഗ്രസിസ് അധികാരമില്ലെന്നും ജസ്റ്റീസ് വി.ആര്.കൃഷ്ണയ്യര്‍ പറഞ്ഞു.
അമൃത ടിവിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ നിലനിര്‍ത്തുന്നത് ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെങ്കില്‍ എങ്ങനെ ബിജെപിയും ആര്‍എസഎസും വര്‍ഗീയ ശക്തിയാകും, അദ്ദേഹം ചോദിച്ചു. സ്റ്റേറ്റ് ഇപ്പോര്‍ ഭരിച്ചുകൊണ്ടിരിക്കുന്നത് ലീഗാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: